മുംബൈ∙ ട്വന്റി20 പോരാട്ടങ്ങളിൽ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന വാങ്കഡെയുടെ പതിവ് വിരാട് കോലിയും സംഘവും തിരുത്തി. അതും രാജകീയമായിത്തന്നെ. ‘റൺമഴ’ സൃഷ്ടിച്ച് ആരാധകരെ ആവോളം വിരുന്നൂട്ടിയ ഇന്ത്യയ്ക്ക് വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ തകർപ്പൻ വിജയം. 67 റൺസിനാണ് ഇന്ത്യ വിൻഡീസിനെ
from Cricket https://ift.tt/35hUqiN
0 Comments