സ്വപ്നമല്ല, പിയൂഷ് ചൗളയ്ക്കായി 6.75 കോടി മുടക്കി ചെന്നൈ; ഉനദ്കടിന് 3 കോടി!

കൊൽക്കത്ത∙ ‘ഉണരൂ പിയൂഷ് ചൗള. ഇത് സ്വപ്നമല്ല, സത്യമാണ്...’ – കൊൽക്കത്തയിൽ പുരോഗമിക്കുന്ന ഐപിഎൽ താരലേലത്തിനിടെ പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ച ഈ വാക്കുകളിലെ അതേ വികാരമാണ് ഇന്ത്യൻ ആരാധകർക്കും. മുപ്പതുകാരനായ പിയൂഷ് ചൗളയ്ക്ക് താരലേലത്തിൽ ലഭിച്ചത് 6.75 കോടി രൂപ!

from Cricket https://ift.tt/38Z67NF

Post a Comment

0 Comments