പതിനാറുകാരൻ നസിം ഷായ്ക്ക് 5 വിക്കറ്റ്, റെക്കോർഡ്; പാക്കിസ്ഥാൻ കൂറ്റൻ ജയം

കറാച്ചി ∙ ഒരു ദശാബ്ദം നീണ്ടുനിന്ന ഇടവേളയ്ക്കു ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ടെസ്റ്റ് ക്രിക്കറ്റിന് ഐതിഹാസിക വിജയത്തോടെ പാക്കിസ്ഥാന്റെ ‘സ്വീകരണം’. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 263 റൺസിന്റെ കൂറ്റൻ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. 476 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ

from Cricket https://ift.tt/2tQHiUf

Post a Comment

0 Comments