കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിനു മുന്നോടിയായുള്ള താരലേലത്തിൽ ഏറ്റവുമധികം വിസ്മയിപ്പിച്ച താരം ആരാണ്? 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഓസീസ് താരം പാറ്റ് കമ്മിൻസോ? അതോ അപ്രതീക്ഷിതമായി 10 കോടിയുടെ ബംപറടിച്ച ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസോ? അതോ
from Cricket https://ift.tt/2SdCfat
0 Comments