ന്യൂഡൽഹി∙ യുവരാജ് സിങ് ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് 2007ലെ ട്വന്റി20 ലോകകിരീടവും 2011ലെ ഏകദിന ലോകകിരീടവും ലഭിക്കുമായിരുന്നില്ലെന്ന് വെറ്ററൻ സ്പിന്നർ ഹർഭജൻ സിങ്. ഇരു ലോകകപ്പുകളിലും സെമി ഫൈനൽ കടക്കാൻ ഇന്ത്യയ്ക്ക് കരുത്തായത് യുവരാജ് സിങ്ങിന്റെ സാന്നിധ്യമാണെന്ന് ഹർഭജൻ ഓർമിപ്പിച്ചു. ഒരു സ്വകാര്യ
from Cricket https://ift.tt/2EvE0HZ
0 Comments