ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പുണ്യം ചെയ്തവരാണ്; അല്ലെങ്കിൽ ഇതുപോലൊരു ക്യാപ്റ്റൻ– വൈസ് ക്യാപ്റ്റൻ ജോടിയെ അവർക്കു കിട്ടുമോ..! സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്ന പോലെ പരസ്പരം റൺറെക്കോർഡുകൾ വച്ചുമാറിയാണ് കോലിയും രോഹിതും ഈ വർഷം ആഘോഷിച്ചത്. 2019 പൂർത്തിയാകുമ്പോൾ ഐസിസി ഏകദിന റാങ്കിങ്ങിൽ കോലി ഒന്നാമതും രോഹിത്
from Cricket https://ift.tt/34R3R88
0 Comments