ഡിംസബർ 19നായി കാത്തിരിക്കൂ; ആർസിബി രണ്ടും കൽപ്പിച്ചെന്ന് സൂചിപ്പിച്ച് കോലി

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പ്രതീക്ഷ നൽകിയിട്ടും ഇതുവരെ ശ്രദ്ധേയമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ടീമുണ്ടെങ്കിൽ അത് ഏതായിരിക്കും? ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നാകും കൂടുതൽ പേരുടെയും ഉത്തരം. ഇതുവരെ കിരീടം നേടാനാകാത്തതിന്റെ കുറവു

from Cricket https://ift.tt/2rasYF6

Post a Comment

0 Comments