ആറു പന്തിൽ 17*, ഒരു സിക്സ്, രണ്ടു ഫോർ; കാത്തിരുന്ന ‘കാമിയോ’, ഷാർദുൽ വക!

ഷാർദ്ദുൽ താക്കൂർ ഇന്ന് കളിച്ച ഇന്നിംഗ്സ്... അതുപോലുള്ള കാമിയോകൾ കുട്ടിക്കാലത്ത് ഒരുപാട് കൊതിച്ചിട്ടുണ്ട്... അത്തരം ഇന്നിംഗ്സുകളുടെ അഭാവംമൂലം ഇന്ത്യ തോറ്റ മത്സരങ്ങൾക്ക് കണക്കുണ്ടാവില്ല... പണ്ട് ഇന്ത്യയുടെ റൺചേസുകൾ ഇങ്ങനെയായിരുന്നു... മുൻനിര ബാറ്റ്സ്മാൻമാർ വിജയത്തിന്റെ വക്കുവരെ

from Cricket https://ift.tt/2rp4qIu

Post a Comment

0 Comments