ഷാർദ്ദുൽ താക്കൂർ ഇന്ന് കളിച്ച ഇന്നിംഗ്സ്... അതുപോലുള്ള കാമിയോകൾ കുട്ടിക്കാലത്ത് ഒരുപാട് കൊതിച്ചിട്ടുണ്ട്... അത്തരം ഇന്നിംഗ്സുകളുടെ അഭാവംമൂലം ഇന്ത്യ തോറ്റ മത്സരങ്ങൾക്ക് കണക്കുണ്ടാവില്ല... പണ്ട് ഇന്ത്യയുടെ റൺചേസുകൾ ഇങ്ങനെയായിരുന്നു... മുൻനിര ബാറ്റ്സ്മാൻമാർ വിജയത്തിന്റെ വക്കുവരെ
from Cricket https://ift.tt/2rp4qIu
0 Comments