ലേലം പൂർണം; കാശുവാരി കമ്മിൻസ് (15.5 കോടി), മാക്സ്‍വെൽ (10.75), മോറിസ് (10)

കൊൽക്കത്ത ∙ ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലത്തിന് കൊൽക്കത്തയിൽ സമാപനം. എട്ടു ടീമുകളിലെ 73 ഒഴിവിലേക്കായി നടത്തിയ ലേലത്തിൽ 332 താരങ്ങളാണ് ഊഴം തേടിയത്. അതിൽ 62 പേരെ എട്ടു ടീമുകളും ചേർന്ന് ലേലത്തിൽ വിളിച്ചെടുത്തു. ഇത്രയും പേർക്കായി എട്ടു ടീമുകളും ചേർന്ന് ചെലവഴിച്ചത് 140 കോടി രൂപയാണ്. ഇക്കൂട്ടത്തിൽ 29

from Cricket https://ift.tt/2Q1BoqK

Post a Comment

0 Comments