തിരുവനന്തപുരം ∙ രഞ്ജി ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ കേരള സ്പിന്നർമാർക്കു മുന്നിൽ ഒന്നാം ഇന്നിങ്സിൽ ‘കറങ്ങിവീണ’ ഡൽഹി, രണ്ടാം ഇന്നിങ്സിൽ ശക്തമായി തിരിച്ചടിക്കുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 525 റണ്‍സിനെതിരെ ഒന്നാം ഇന്നിങ്സിൽ 142 റൺസിന് പുറത്തായി ഫോളോഓൺ
from Cricket https://ift.tt/34jklFw

0 Comments