സൂറത്ത്∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെ ചെറിയ സ്കോറിന് പുറത്താക്കി അതിലും ചെറിയ സ്കോറിൽ പുറത്തായി കേരളം. 127 റൺസിന് ഗുജറാത്തിനെ എറിഞ്ഞിട്ട കേരളം ആദ്യ ഇന്നിങ്സിൽ 70 റൺസിന് പുറത്തായി. ഓപണർ പി. രാഹുൽ (72 പന്തിൽ 17), റോബിൻ ഉത്തപ്പ (67 പന്തിൽ 26) എന്നിവർ
from Cricket https://ift.tt/2PUTZWy
0 Comments