പ്രതിഷേധത്തീയിൽ 10–ാം നമ്പർ ഉപേക്ഷിച്ചവൻ, ഇന്ന് ഇന്ത്യയുടെ തീപ്പൊരി; ഠാക്കൂര്‍ ആരാ മോൻ

സച്ചിൻ തെൻഡുൽക്കറുടെ 10ാം നമ്പർ ജഴ്സിയുമണിഞ്ഞ് ഇന്ത്യയ്ക്കായി ഇറങ്ങിയപ്പോൾ തന്നെ ആരാധകർ ഷാർദൂൽ ഠാക്കൂറിനെ നോട്ടമിട്ടിരുന്നു. പിന്നെ പ്രതിഷേധമായി, ബഹളമായി. ഒടുവിൽ പയ്യന് ജഴ്സി ഉപേക്ഷിക്കേണ്ടിവന്നു. ബിസിസിഐയും പറഞ്ഞു സച്ചിന്റെ ജഴ്സി ഇനിയാർക്കുമില്ലെന്ന്. അന്നു കൂവിത്തോൽപിച്ച

from Cricket https://ift.tt/34RzCxD

Post a Comment

0 Comments