ഇടവേള, 10 വർഷം; ഫവാദ് ആലം വീണ്ടും പാക്ക് ടീമിൽ

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ ടെസ്റ്റ് ടീമിലേക്കു 10 വർഷത്തിനുശേഷം ഇടംകൈയൻ ബാറ്റ്സ്മാൻ ഫവദ് ആലം തിരിച്ചെത്തുന്നു. ബുധനാഴ്ച റാവൽപിണ്ടിയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ആലം കളിക്കും. | Fawad Alam | Manorama News

from Cricket https://ift.tt/2s34sFY

Post a Comment

0 Comments