ഹാട്രിക് ‘കിൽ’ദീപ്; വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് 107 റൺസ് ജയം, പരമ്പരയിൽ ഒപ്പം

വിശാഖപട്ടണം ∙ അനിവാര്യമായ ജയം ആഘോഷമായി അടിച്ചു ജയിച്ച് ഇന്ത്യ. വെസ്റ്റീൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 388 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ച ഇന്ത്യ 43.3 ഓവറിൽ വിൻഡീസിനെ 280നു പുറത്താക്കി പരമ്പര 1–1 സമനിലയിലാക്കി. രോഹിത് ശർമയാണു മാൻ ഓഫ് ദ് മാച്ച്. ചെന്നൈയിൽ നടന്ന ആദ്യ മത്സരം വിൻഡീസ് 8

from Cricket https://ift.tt/2sJZxKd

Post a Comment

0 Comments