മെൽബൺ ∙ ഐപിഎൽ ക്രിക്കറ്റ് ലേലത്തിൽ എന്തുകൊണ്ടാണു പഞ്ചാബ് ടീം തനിക്ക് പത്തേമുക്കാൽ കോടി രൂപ വിലയിട്ടതെന്ന് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ ലേലപ്പിറ്റേന്നു തന്നെ ആരാധകർക്കു കാട്ടിക്കൊടുത്തു. അതും ഓസ്ട്രേലിയക്കാരുടെ ‘ഐപിഎല്ലാ’യ ബിഗ് ബാഷ് ലീഗിൽ. മാനസിക സമ്മർദ്ദത്തെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത് മാറിനിന്ന ശേഷം തിരിച്ചെത്തിയ മാക്സ്‍വെൽ, 30–ാം ട്വന്റി20....Glenn Maxwell
from Cricket https://ift.tt/391dl3Z
0 Comments