കൊൽക്കത്തയിൽ ഷമി ‘തനിനിറം’ കാട്ടുമോ? ക്യാപ്റ്റൻ കോലിയുടെ ‘എക്സ് ഫാക്ടർ’

കൊൽക്കത്ത∙ ഇൻഡോറിൽ ബംഗ്ലദേശിനെതിരായ തകർപ്പന്‍ ബോളിങ് പ്രകടനം ഈഡന്‍ ഗാർഡൻസിലും ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി. ഇൻഡോർ ടെസ്റ്റിനു പിന്നാലെ ഷമി ഐസിസി ടെസ്റ്റ് ബോളിങ് റാങ്കിങ്ങിൽ ആദ്യ പത്തിലെത്തി.

from Cricket https://ift.tt/2qB7IYD

Post a Comment

0 Comments