ന്യൂഡൽഹി∙ ട്വന്റി20 ക്രിക്കറ്റിന്റെ ഭാവിയെത്തന്നെ മാറ്റി മറിക്കാവുന്ന പരിഷ്കാരം ഐപിഎല്ലിൽ കൊണ്ടുവരാനൊരുങ്ങി ബിസിസിഐ. ഐപിഎല്ലിന്റെ അടുത്ത പതിപ്പ് മുതൽ ‘പവർ പ്ലേയർ’ സംവിധാനം ഏർപ്പെടുത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.... IPL, Cricket
from Cricket https://ift.tt/34yAEih

0 Comments