പണം വാങ്ങിയില്ല; ഇന്ത്യൻ ഡ്രൈവറെ അത്താഴത്തിനു ക്ഷണിച്ച് പാക്ക് താരങ്ങൾ

ബ്രിസ്ബെയ്ൻ∙ ഇന്ത്യ–പാക്കിസ്ഥാൻ രാഷ്ട്രീയവൈരവും ക്രിക്കറ്റ് കളത്തിലെ തമ്മിലടിയും തൽക്കാലം മാറ്റിനിർത്താം. ഒരു ഇന്ത്യൻ ഡ്രൈവറും അഞ്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള സൗഹൃദ വിശേഷങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ ചർച്ചാ വിഷയം. ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ്

from Cricket https://ift.tt/2qGtevp

Post a Comment

0 Comments