ലഹോർ ∙ ബാറ്റ്സ്മാനെ പുറത്താക്കിയശേഷം വിക്കറ്റ് നേട്ടം പല വിധത്തിൽ ആഘോഷിക്കുന്നവരെ കണ്ടിട്ടുണ്ടാകും. വിക്കറ്റ് കിട്ടിയതിന്റെ ആവേശത്തിൽ കൈവിട്ട ആഘോഷങ്ങൾക്കു തുനിഞ്ഞ് ‘പണി’ മേടിക്കുന്നവരുമുണ്ട്. പക്ഷേ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനു പകരം ഖേദം പ്രകടിപ്പിച്ച് കൈകൂപ്പുന്ന ബോളർമാരെ കണ്ടിട്ടുണ്ടോ?
from Cricket https://ift.tt/2qiuoML

0 Comments