കുൽദീപ്, കേദാർ ജാദവ്, ഭുവി തിരിച്ചെത്തി; സഞ്ജു ‘കളിക്കാതെ’ പുറത്ത്

കൊൽക്കത്ത ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിക്കാതിരുന്ന മലയാളം താരം സഞ്ജു സാംസൺ ടീമിനു പുറത്തായി. അതേസമയം, സയ്യിദ് മുഷ്താഖ് അലി

from Cricket https://ift.tt/2KLFXnk

Post a Comment

0 Comments