‘ഇത്തവണ നമ്മൾ പണി തുടങ്ങുന്നുണ്ടോ? അതോ ഐപിഎൽ വരെ കാത്തിരിക്കണോ?’ – വാതുവയ്പു നീക്കത്തെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ രണ്ടു വർഷത്തെ വിലക്കു ലഭിച്ച ബംഗ്ലദേശ് സൂപ്പർതാരം ഷാക്കിബ് അൽ ഹസ്സനെ കുടുക്കിയ ചോദ്യങ്ങളിലൊന്നാണിത്.
from Cricket https://ift.tt/2NmnZIx
0 Comments