ഇന്ത്യയിലെ ആദ്യ ഡേ–നൈറ്റ് ടെസ്റ്റ് മത്സരം, ആഘോഷങ്ങളോടെ കൊൽക്കത്ത

ചുവരുകളിൽ, തെരുവുകളിൽ, വഴി വിളക്കുകളിൽ.. ബംഗാളിൽ ഇപ്പോൾ സർവം പിങ്ക് മയം! ഇന്ത്യയുടെ ആദ്യ ഡേ–നൈറ്റ് ടെസ്റ്റിനു സാക്ഷിയാവാൻ ഈഡൻ ഗാർഡൻസും ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. മത്സരത്തിന്റെ ആദ്യ നാലുദിവസത്തെ ടിക്കറ്റുകൾ വിറ്റു പോയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.

from Cricket https://ift.tt/2O9oB60

Post a Comment

0 Comments