സച്ചിന് ഓൾ റൗണ്ടറാകാമെന്ന് കോലി, സേവാഗിന്റെ സിലക്‌ഷൻ ശരി: അപൂർവം ഈ വിഡിയോ

ന്യൂഡൽഹി∙ ‘സച്ചിന്‍ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, യുവരാജ് സിങ് എന്നിവർ വിചാരിച്ചാൽ മികച്ച ഓൾ‌ റൗണ്ടർമാരായി മാറാം...’– വിരാട് കോലിയാണിതു പറയുന്നത്. പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയല്ല. രഞ്ജി ടീം താരം കോലി. 18 വയസ്സു മാത്രം പ്രായമുള്ളപ്പോൾ നൽകിയ ആദ്യ അഭിമുഖത്തിലാണ്

from Cricket https://ift.tt/2PXL47n

Post a Comment

0 Comments