ലോകകപ്പ് തോൽവിക്ക് പകരം വീട്ടി കിവീസ്; ഇംഗ്ലണ്ടിനെതിരെ ഇന്നിങ്സ് ജയം

വെല്ലിങ്ടൻ∙ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം നേടി ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടി ന്യൂസീലൻഡ്. ഇന്നിങ്സിനും 65 റൺസിനുമാണ് ന്യൂസീലൻഡ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. 262 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ചാം ദിനം 197

from Cricket https://ift.tt/33kkJ6l

Post a Comment

0 Comments