ഹൈദരാബാദ് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വീണ്ടും വിവാദക്കുരുക്കിൽ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് അസ്ഹറുദ്ദീൻ പ്രസിഡന്റായ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ (എച്ച്സിഎ) വ്യാപക അഴിമതിയാണെന്ന് ട്വീറ്റ് ചെയ്താണ് റായുഡു ഇക്കുറി വാർത്തകളിൽ ഇടംപിടിച്ചത്. അഴിമതികൾ അവസാനിപ്പിക്കാൻ
from Cricket https://ift.tt/2OH6fIw
0 Comments