എന്നാലേ നിങ്ങളെ വാങ്ങാനാകൂ യുവീ: ‘ചൂടായ’ യുവരാജിന് രസികൻ മറുപടി

കൊൽക്കത്ത∙ ക്രിസ് ലിന്നിലെ ഒഴിവാക്കിയതിന് വിമർശിച്ച യുവരാജ് സിങ്ങിന് രസകരമായ മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ക്രിസ് ലിന്നുമായുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അറിയിച്ചിരുന്നു... KKR, IPL, Sports

from Cricket https://ift.tt/34lFlfC

Post a Comment

0 Comments