അതിവേഗക്കാരായ യുവാക്കളും ‘കനിഞ്ഞില്ല’; പാക്കിസ്ഥാന് ഇന്നിങ്സ് തോൽവി

ബ്രിസ്ബേൻ∙ അതിവേഗക്കാരായ യുവ ബോളർമാരിൽ വിശ്വാസമർപ്പിച്ച് ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് കളിക്കാനിറങ്ങിയ പാക്കിസ്ഥാന് കൈപൊള്ളി; പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവി! ഇന്നിങ്സിനും അഞ്ചു റൺസിനുമാണ് ആതിഥേയരായ ഓസീസ് പാക്കിസ്ഥാനെ തകർത്തത്. 340 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിൽ

from Cricket https://ift.tt/2QNLIVq

Post a Comment

0 Comments