മെൽബൺ ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ കയറാൻ ഓരോരുത്തർ ഇടിച്ചു നിൽക്കുമ്പോൾ ഇവിടെയിതാ ഒരു യുവതാരം പറയുന്നു: എന്നെ ടീമിലെടുക്കരുത്. ആദ്യം എന്റെ മനസ്സൊന്നു ശരിയാവട്ടെ! വിക്ടോറിയ പ്രവിശ്യയിൽ നിന്നുള്ള 21കാരൻ വിൽ പുകോവ്സ്കിയാണ് മാനസിക പ്രശ്നങ്ങൾ അലട്ടുന്നതിനാൽ പാക്കിസ്ഥാനെതിരെ പരമ്പരയ്ക്കുള്ള
from Cricket https://ift.tt/354xt28
0 Comments