എന്റെ ബാറ്റ് ഇനി സംസാരിക്കും: പൃഥ്വി ഷായുടെ ‘ഷോ’; രസിക്കാതെ ആരാധകർ

മുംബൈ∙ വിലക്കിനു ശേഷം ക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് യുവ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ. ഞായറാഴ്ച നടന്ന അസമിനെതിരായ സയിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ അർധ സെഞ്ചുറി നേടി താരം തിരിച്ചുവരവ് തകർപ്പനാക്കി. ജൂലൈയിൽ മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിനിടെ ഉത്തേജക പരിശോധനയിൽ നിരോധിത വസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു .... Cricket, Sports, Manorama Online

from Cricket https://ift.tt/32WOGJF

Post a Comment

0 Comments