തിരുവനന്തപുരം∙ നാലു വർഷത്തെ സാമാന്യം നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണിന് കളത്തിലിറങ്ങാൻ ഒരിക്കൽപ്പോലും അവസരം നൽകാതെ ടീമിൽനിന്ന് പുറത്താക്കിയതിനെച്ചൊല്ലി മലയാളി ആരാധകർക്കിടയിൽ അമർഷം പുകയുന്നു. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ടീമിൽ ഇടംലഭിച്ച
from Cricket https://ift.tt/2D8HM9D
0 Comments