അധികാരികളെ പിണക്കി തുടക്കം; പിന്നെ അവരുടെ സ്വന്തം ഡൈ–നൈറ്റ് ക്രിക്കറ്റ്!

ഇന്ത്യ വേദിയൊരുക്കുന്ന ആദ്യ പകൽ–രാത്രി ‘പിങ്ക്’ ടെസ്റ്റിന് കൊൽക്കത്ത ഈഡൻ ഗാർഡൻസ് വേദിയൊരുക്കുമ്പോൾ ഡേ–നൈറ്റ് ക്രിക്കറ്റ് എന്ന വിസ്മയവിനോദം യാഥാർഥ്യമാക്കിയതിന് കായികലോകം കടപ്പെട്ടിരിക്കുന്നത് കെറി പാക്കർ എന്ന മാധ്യമരാജാവിനോടാണ്. അക്കഥ ഇങ്ങനെ....... ആ രാത്രി കെറി ഫ്രാൻസിസ് ബുൾമോർ പാക്കറെപ്പോലും

from Cricket https://ift.tt/34cyiWy

Post a Comment

0 Comments