കൊൽക്കത്ത∙ ഇൻഡോറിൽ ബംഗ്ലദേശിനെതിരായ തകർപ്പന്‍ ബോളിങ് പ്രകടനം ഈഡന് ഗാർഡൻസിലും ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി. ഇൻഡോർ ടെസ്റ്റിനു പിന്നാലെ ഷമി ഐസിസി ടെസ്റ്റ് ബോളിങ് റാങ്കിങ്ങിൽ ആദ്യ പത്തിലെത്തി.
from Cricket https://ift.tt/2qB7IYD
0 Comments