സിലക്ടർമാർക്ക് പന്തു മതി, കോലിക്കു തിരിച്ചും വരണം; അങ്ങനെ സഞ്ജു പുറത്ത്!

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20, ഏകദിന പരമ്പരകൾക്കുള്ള ടീമിൽനിന്ന് സിലക്ടർമാർ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയത് ‘മനസ്സില്ലാമനസ്സോടെ’യെന്ന് റിപ്പോർട്ട്. വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച ‘ബാംഗ്ലൂർ മിററാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഹിത് ശർമയുടെ വിശ്രമം, ശിഖർ ധവാന്റെ സ്ട്രൈക്ക്

from Cricket https://ift.tt/37wa4sy

Post a Comment

0 Comments