ഖലീൽ അഹമ്മദ് ഈ ലെവലിൽ കളിക്കാൻ പാകമായിട്ടില്ല: തുറന്നടിച്ച് ശ്രീകാന്ത്

ന്യൂഡൽഹി∙ രാജസ്ഥാനിൽനിന്നുള്ള ഇടങ്കയ്യൻ പേസ് ബോളർ ഖലീൽ അഹമ്മദ് ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ പാകമായിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഖലീൽ നിരാശപ്പെടുത്തിയ സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ വിമർശനം. കാര്യങ്ങൾ പഠിച്ചെടുത്ത് ഖലീൽ

from Cricket https://ift.tt/2NDLPke

Post a Comment

0 Comments