അഭ്യൂഹങ്ങൾ ശരിയായി; പരുക്കേറ്റ ധവാനു പകരം സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

മുംബൈ∙ ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും കോലാഹലങ്ങൾക്കുമൊടുവിൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. സഞ്ജുവിനെ ടീമിൽ തിരിച്ചെടുത്ത കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരുക്കേറ്റ ഓപ്പണർ ശിഖർ ധവാനു പകരം വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ

from Cricket https://ift.tt/2OOqLH9

Post a Comment

0 Comments