രഞ്ജിയിലെ തോൽവിക്ക് വിദർഭയോടു പകരം വീട്ടി കേരളം; ‘ഉത്തപ്പക്കരുത്തി’ൽ ജയം

തിരുവനന്തപുരം∙ ഇക്കഴിഞ്ഞ രഞ്ജി സീസണിലെ സ്വപ്നസമാന കുതിപ്പിന് സെമിഫൈനലിൽ ഇന്നിങ്സ് തോൽവി സമ്മാനിച്ച് നിർദ്ദയം വിരാമമിട്ട വിദർഭയോട് മാസങ്ങൾക്കു ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം പകരം വീട്ടി. അതും തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിൽ. ആവേശം വാനോളമുയർന്ന ട്വന്റി20

from Cricket https://ift.tt/376oYFz

Post a Comment

0 Comments