മുംബൈ∙ ഇന്ത്യൻ സീനിയർ ടീം താരങ്ങളായ ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ തുടങ്ങിയവർ അണിനിരന്ന മുംബൈയ്ക്കെതിരെ മേഘാലയ്ക്ക് അട്ടിമറി ജയം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് മേഘാലയയുടെ അവിശ്വസനീയ പ്രകടനം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് മേഘാലയ
from Cricket https://ift.tt/2OkhtSO
0 Comments