ലഞ്ചിന് ‘കളി പഠിച്ചു’; റഹിമിനെ വിട്ടതിന് മഹ്മൂദുല്ലയെ പിടിച്ച് രോഹിതിന്റെ പരിഹാരം!

ഇൻഡോർ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെ തകർപ്പൻ വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീം. ഇന്നിങ്സിനും 130 റൺസിനുമാണ് കോലിയും സംഘവും ബംഗ്ലദേശിനെ തകർത്തത്. 393 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ ബംഗ്ലദേശ്, രണ്ടാം ഇന്നിങ്സിൽ 213 റൺസിന്

from Cricket https://ift.tt/2Xqkvt1

Post a Comment

0 Comments