കൊൽക്കത്ത∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വിജയക്കുതിപ്പു തുടങ്ങിയതു സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്താണെന്ന ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പരാമർശത്തെ പരിഹസിച്ച് മുൻ നായകൻ സുനിൽ ഗാവസ്കർ രംഗത്ത്. 1970കളിലും 80കളിലും ഇന്ത്യൻ ടീം ജയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗാവസ്കർ, അന്ന് കോലി
from Cricket https://ift.tt/2Ok7r5J
0 Comments