ഈഡനിൽ ചരിത്രം ‘പിങ്കണിഞ്ഞു’; ഇന്ത്യയ്ക്ക് വീണ്ടും ഇന്നിങ്സ് ജയം, റെക്കോർഡ്

കൊൽക്കത്ത ∙ ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ ഡേ – നൈറ്റ് ടെസ്റ്റിൽ ക്രിക്കറ്റ് ചരിത്രവും പിങ്കണിഞ്ഞു. ചരിത്ര ടെസ്റ്റിന് മേമ്പൊടിയായി ഒട്ടേറെ ചരിത്ര നിമിഷങ്ങൾ അണിനിരന്ന കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഐതിഹാസിക ജയം. ഇഷാന്ത്–ഉമേഷ്–ഷമി പേസാക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ ബംഗ്ലദേശിനെ ഇന്നിങ്സിനും

from Cricket https://ift.tt/2rlNEtz

Post a Comment

0 Comments