കൊൽക്കത്ത∙ ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കമന്ററി ബോക്സിൽ പോരടിച്ച് ഹർഷ ഭോഗ്‍ലെയും മുൻ ഇന്ത്യൻ താരം കൂടിയായ കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കറും. പിങ്ക് ടെസ്റ്റുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങളുടെ പേരിലാണ് ഇരുവരും തമ്മിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയത്. വാക്പോരിൽ ജയിക്കാൻ, ഹർഷ
from Cricket https://ift.tt/2qKPhAO
0 Comments