ന്യൂഡൽഹി ∙ മിക്കി മൗസ് സിലക്‌ഷൻ കമ്മിറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോഴുള്ളതെന്നു മുൻ വിക്കറ്റ് കീപ്പർ ഫറൂഖ് എൻജിനീയർ. യോഗ്യതയില്ലാത്തവരാണ് എം.എസ്.കെ.പ്രസാദ് നയിക്കുന്ന കമ്മിറ്റിയിലുള്ളതെന്നും 82–കാരനായ മുൻ ഇന്ത്യൻ താരം വിമർശിച്ചു.‘സിലക്ടർമാരുടെ മത്സരപരിചയമെടുത്താൽ എല്ലാവരുംകൂടി പത്തോ പന്ത്രണ്ടോ
from Cricket https://ift.tt/2WuTCDV

0 Comments