ഇടക്കാല ഭരണസമിതിയുടെ ‘ഹണിമൂൺ’ കഴിഞ്ഞു; പരിഹാസവുമായി ഫാറൂഖ്

മുംബൈ∙ മുൻ ഇന്ത്യൻ താരം കൂടിയായ ഫാറൂഖ് എൻജിനീയറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും തമ്മിൽ ഉരസിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ദേശീയ ടീം സിലക്ടർമാരുടെ പ്രധാന ജോലി അനുഷ്കയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുകയാണെന്ന തരത്തിൽ ഫാറൂഖ് എൻജിനീയർ നടത്തിയ പരാമർശമാണ്

from Cricket https://ift.tt/2WDcUai

Post a Comment

0 Comments