ജൊഹാനസ്ബർഗ്∙ ‘ഇല്ല. ക്രിക്കറ്റ് ലോകത്തുനിന്ന് എനിക്ക് ബഹുമാനം കിട്ടിയിട്ടില്ല. ഒന്നോ രണ്ടോ കളിയിൽ ഞാൻ പരാജയപ്പെട്ടാൽ ടീമിനൊന്നാകെ ഞാൻ ബാധ്യതയായി മാറും. ഈ മത്സരങ്ങളിൽ ടീം തോറ്റാലും പഴി എനിക്കാണ്. അതുവരെ ഞാൻ ചെയ്തതെല്ലാം എല്ലാവരും മറക്കും’ – സ്ഫോടനാത്മക ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ലോകത്ത് ഒട്ടേറെ
from Cricket https://ift.tt/2KVObcj
0 Comments