ഇൻഡോർ∙ ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിനിടെ ആവേശം മൂത്ത ആരാധകരിൽ ഒരാൾ ഇൻഡോർ ഹോൽക്കൽ സ്റ്റേഡിയത്തിലെ സുരക്ഷാ വേലി കടന്ന് ഗ്രൗണ്ടിലിറങ്ങി. മത്സരത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച ബംഗ്ലദേശ് ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. സ്റ്റേഡിയത്തിലെ വലിയ ഇരുമ്പുവേലി ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിലെത്തുന്ന വിഡിയോ
from Cricket https://ift.tt/2qdlaC6
0 Comments