ചുവരുകളിൽ, തെരുവുകളിൽ, വഴി വിളക്കുകളിൽ.. ബംഗാളിൽ ഇപ്പോൾ സർവം പിങ്ക് മയം! ഇന്ത്യയുടെ ആദ്യ ഡേ–നൈറ്റ് ടെസ്റ്റിനു സാക്ഷിയാവാൻ ഈഡൻ ഗാർഡൻസും ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. മത്സരത്തിന്റെ ആദ്യ നാലുദിവസത്തെ ടിക്കറ്റുകൾ വിറ്റു പോയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.
from Cricket https://ift.tt/2O9oB60
0 Comments