ന്യൂഡൽഹി ∙ ‘‘അവൻ ഒരു ലക്ഷം തവണയെങ്കിലും നെറ്റ്സിൽ പന്തെറിഞ്ഞിട്ടുണ്ടാവും ഈ പ്രകടനത്തിലേക്കെത്താൻ,’’ ദീപക് ചാഹറിന്റെ ട്വന്റി20 ലോക റെക്കോർഡ് ബോളിങ് പ്രകടനത്തെക്കുറിച്ച് പിതാവ് ലോകേന്ദ്രസിങ് ചാഹർ പറയുന്നു. വ്യോമസേനയിലെ ജോലി രാജിവച്ച് മകന്റെ ക്രിക്കറ്റ് മോഹത്തിനു പിന്തുണ നൽകിയ പിതാവിന് എന്നും അഭിമാനിക്കാവുന്ന പ്രകടനമാണ് ബംഗ്ലദേശിനെതിരായ മത്സരത്തിൽ ദീപക് നടത്തിയത്. 3.2 ഓവറിൽ 7 റൺസിന് 6 വിക്കറ്റ്. ക്രിക്കറ്റ് താരമാകാൻ മോഹിച്ച തന്നെ പിതാവ് അതിന് അനുവദിക്കാതിരുന്നപ്പോൾ മകനെ ക്രിക്കറ്റ് താരമാക്കുമെന്ന് | The Story of Deepak Chahar | Manorama News
from Cricket https://ift.tt/33PZbPS
0 Comments