ഡൽഹിക്ക് ശ്വാസം മുട്ടുമ്പോൾ എംപി ജിലേബി ആസ്വദിക്കുന്നു; എഎപി–ഗംഭീർ പോര്

ന്യൂഡൽഹി∙ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ ബിജെപി എംപി കൂടിയായ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ഡൽഹി ഭരിക്കുന്ന ആംആദ്മി പാർട്ടിയും (എഎപി) തമ്മിൽ കടുത്ത വാക്പോര്. ഡൽഹിയിലെ ജനങ്ങൾ കടുത്ത അന്തരീക്ഷ മലിനീകരണം മൂലം ബുദ്ധിമുട്ടുമ്പോൾ അവരുടെ എംപി ഇൻഡോറിൽ ഇന്ത്യ–ബംഗ്ലദേശ് ക്രിക്കറ്റ് മത്സരത്തിന്

from Cricket https://ift.tt/33Topgh

Post a Comment

0 Comments