മുംബൈ∙ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീൽഡർ രവീന്ദ്ര ജഡേജയാണെന്ന് ദേശീയ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധർ. കളത്തിൽ ജഡേജയുണ്ടെങ്കിൽ ടീമിന്റെ മൊത്തം ഫീൽഡിങ് നിലവാരം പതിവിലും മികച്ചതായിരിക്കുമെന്ന് ശ്രീധർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ
from Cricket https://ift.tt/2MTyJz3
0 Comments